KeralaMatrimony Lite®-The No.1 choice of Malayalis Apk
Apk Infos
Version | 1.1 |
Rating | 4.7/5, based on 7 votes |
Size | 855.4 KB |
Requires Android | Android 4.4+ (KitKat) |
Author's Notes | ലോകമെമ്പാടുമുള്ള 3 ലക്ഷത്തിലധികം മലയാളി പ്രൊഫൈലുകൾ |
About KeralaMatrimony Lite®-The No.1 choice of Malayalis APK
Table Of Contents
Description
നമസ്കാരം, കേരള മാട്രിമോണി ലൈറ്റ് ആപ്പ് ഉപയോഗിച്ച് നിങ്ങളുടെ ഭാവി പങ്കാളിയുമായി വേഗത്തിലും എളുപ്പത്തിലും ബന്ധപ്പെടുക. കേരള മാട്രിമോണി ആപ്ലിക്കേഷന്റെ ഒരു ലഘു പതിപ്പാണ് കേരള മാട്രിമോണി ലൈറ്റ്. സ്റ്റോറേജ്, ബാറ്ററി ലൈഫ് നെറ്റ് വർക്കിന്റെ വേഗതക്കുറവ് എന്നിവയെക്കുറിച്ച് വേവലാതിപ്പെടാതെ തിരക്കേറിയ.ജീവിതത്തിനിടയിലും മനസ്സിനിണങ്ങിയ ഒരു പങ്കാളിയെ കണ്ടെത്താന്‍ ഇത് നിങ്ങളെ സഹായിക്കുന്നു. 2 ജി, 3 ജി കണക്ഷനുകളിലും സുഗമമായി പ്രവർത്തിക്കുവാന്‍ രൂപകല്‍പന ചെയ്യപ്പെട്ട കേരള മാട്രിമോണി ലൈറ്റ് നിങ്ങളുടെ സ്മാർട്ട് ഫോണിൽ 1 എം.ബി. സ്ഥലം മാത്രമേ ഉപയോഗിക്കുകയുള്ളൂ.
ഇന്ത്യയിലെ ഏറ്റവും വിശ്വാസയോഗ്യമായ മാട്രിമോണി പോർട്ടൽ ആയ മാട്രിമോണി ഡോട്ട് കോമിന്റെ ഭാഗമാണ് കേരള മാട്രിമോണി. ഏറ്റവും കൂടുതല്‍ ഓണ്‍ലൈന്‍ വിവാഹങ്ങൾ രേഖപ്പെടുത്തിയതിന് ലിംക ബുക്ക് ഓഫ് റെക്കോർഡ്സിൽ ഞങ്ങൾ സ്ഥാനം പിടിച്ചിട്ടുണ്ട്. ലോകത്തുടനീളം ലക്ഷക്കണക്കിന് വിജയകരമായ വിവാഹബന്ധങ്ങള്‍ക്ക് കാരണമായത്തില്‍ ഞങ്ങള്‍ ആഹ്ലാദിക്കുന്നു.
കേരള മാട്രിമോണി ലൈറ്റിന്റെ ചില സവിശേഷതകൾ
- രജിസ്ട്രേഷൻ സൗജന്യം
- നിങ്ങളുടെ സ്വകാര്യത 100 ശതമാനം സുരക്ഷിതവും ഭദ്രവുമായ ആപ്പ്
- മറ്റൊരു അംഗം ആശയവിനിമയം നടത്തിയാല്‍ തൽക്ഷണം അറിയിപ്പ് ലഭിക്കുന്നു
- സാധ്യതയുള്ള വധു/വരന്‍ പ്രൊഫൈലുകൾ ഷോര്‍ട്ട് ലിസ്റ്റ് ചെയ്ത് സൂക്ഷിക്കാം
ലിംഗായത്ത്, ഗൗഡ, ബ്രാഹ്മിൻ-സ്മാർത്ത, വൊക്കലിംഗ, ബ്രാഹ്മണ-മാധ്വ, കുരുബ, എസ് സി , ആദി കർണാടക, ബണ്ട് (ഷെട്ടി),ദേവാംഗ}തുടങ്ങിയ മലയാളം സംസാരിക്കുന്ന വ്യത്യസ്ത സമുദായങ്ങളില്‍ നിന്നും മലയാളികള്‍ക്കായി ഇണങ്ങിയ ബന്ധങ്ങള്‍ കണ്ടെത്തിയ ചരിത്രം ഞങ്ങള്‍ക്കുണ്ട്.
കൂടാതെ ഹിന്ദു, ക്രിസ്ത്യൻ, മുസ്ലീം, ക്രിസ്ത്യൻ കത്തോലിക്, ക്രിസ്തീയ പ്രൊട്ടസ്റ്റന്റ്, ജെയിൻ ദിഗംബർ, മുസ്ലീം സുന്നി, ബുദ്ധമതം , സങ്കരമതം , മുസ്ലീം ഷിയ എന്നിങ്ങനെ വിവിധ മതപരിഗണനകളുള്ള ധാരാളം പ്രൊഫൈലുകൾ ഞങ്ങളുടെ പക്കലുണ്ട്.
കർണാടകം, മഹാരാഷ്ട്ര, തമിഴ്നാട്, ആന്ധ്രാപ്രദേശ്, കേരളം, ഡൽഹി എന്നിങ്ങനെ വിവിധ സ്ഥലങ്ങളിൽ നിന്നുള്ള പ്രൊഫൈലുകൾ ലഭ്യമാണ്.കൂടാതെ അമേരിക്ക, യുണൈറ്റഡ് അറബ് എമിറേറ്റ്സ്, യുണൈറ്റഡ് കിംഗ്ഡം, ആസ്ത്രേലിയ, സൗദി അറേബ്യ, സിംഗപ്പൂർ, ഒമാൻ, കാനഡ, ഖത്തർ എന്നിങ്ങനെ ലോകത്തെമ്പാടും നിന്നുള്ള പ്രവാസി മലയാളി പ്രൊഫൈലുകളും ഞങ്ങൾ വാഗ്ദാനം ചെയ്യുന്നു
ഇന്നുതന്നെ കേരള മാട്രിമോണി ലൈറ്റ് ആപ്പ് ഡൗൺലോഡ് ചെയ്യുക !
Namaskara, now connect faster and easier with your prospective matches using KeralaMatrimony Lite App. KeralaMatrimony Lite is a lighter version of KeralaMatrimony app that helps you to avail a great matchmaking service on the go without having to worry about storage, battery life, or slow network. Kerala Matrimony Lite is designed to work seamlessly even on 2G or 3G connections and takes up less than 1 MB space on your smart phone.
KeralaMatrimony is part of Matrimony.com, India’s most trusted matrimony portal. We featured in the Limca Book of World Records for the largest number of documented marriages online. We are happy to be responsible for millions of successful marriages across the globe.
Some of KeralaMatrimony Lite’s features:
- Free registration
- Safe and secure app with 100% privacy
- Getting instant notifications when a member communicates
- Shortlist Malayalam Vadhu/Varane and save potential matches
We have a distinguished past record of helping Malayalam-speaking members find matches from across different Malayalam-speaking communities such as Nair, Ezhava, Christian - Roman Catholic, Thiyya, Vishwakarma, Muslim - Shafi, SC, Muslim - Mapila, Christian - Latin Catholic, and Christian - Marthoma.
We also have many profiles for religion specific preferences like Hindu, Christian, Muslim, Christian Catholic, Christian Orthodox, Christian Protestant, Muslim Sunni, Muslim Shia, Muslim Shia, and Inter Religion.
Our profiles are spread across India in Kerala, Karnataka, Tamil Nadu, Maharashtra, Delhi, Andhra Pradesh, and Gujarat. Additionally, we offer NRI Malayalam profiles from across the world in United Arab Emirates, Saudi Arabia, Qatar, United States of America, United Kingdom, and Australia.
Our large database of profiles and advanced search criteria ensure that you have the best chance to meet your soul mate.
Download the KeralaMatrimony Lite App today!
Latest updates
What's new in version 1.1
- General Bug Fixes and Product Enhancements.- Customer feedback option available now.
How to install KeralaMatrimony Lite®-The No.1 choice of Malayalis APK on Android phone or tablet?
Download KeralaMatrimony Lite®-The No.1 choice of Malayalis APK file from ApkClean, then follow these steps:
Update Phone Settings
- Go to your phone Settings page
- Tap Security or Applications (varies with device)
- Check the Unknown Sources box
- Confirm with OK
Go to Downloads
- Open Downloads on your device by going to My Files or Files
- Tap the APK file you downloaded (com.keralamatrimony.lite-v1.1-ApkClean.apk)
- Tap Install when prompted, the APK file you downloaded will be installed on your device.
Older Versions
1.1 (7) | 855.4 KB |
Questions & Answers
Q: What is an APK File?
A: Just like Windows (PC) systems use an .exe file for installing software, Android does the same. An APK file is the file format used for installing software on the Android operating system.
Q: If I install an APK from this website, will I be able to update the app from the Play Store?
A: Yes, absolutely. The Play Store installs APKs it downloads from Google's servers, and sideloading from a site like ApkClean.net goes through a very similar process, except you're the one performing the downloading and initiating the installation (sideloading).
As soon as the Play Store finds a version of the app newer than the one you've sideloaded, it will commence an update.
Q: Why ApkClean.net can guarantee APK 100% safe?
A: Whenever someone wants to download an APK file from ApkClean.net, we'll check the corresponding APK file on Google Play and allow user download it directly (of course, we'll cache it on our server). If the APK file does not exist on Google Play, we'll search it in our cache.
Q: What are Android App permissions?
A: Apps require access to certain systems within your device. When you install an application, you are notified of all of the permissions required to run that application.
Don't hesitate to contact us if you have any questions or concerns.
(*) is required